Tuesday, September 5, 2017

Viqaya Hajj Service1438

സന്നദ്ധ സേവനത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷാല്‍ക്കാരം "വിഖായ "

























































































































































































































































































1 comment:

  1. അല്‍ഹംദു ലില്ലാഹ് .......
    ഈ കാഴ്ചകള്‍ മനസിനെ കുളിരണിയിച്ചു....
    സമസ്ത യുടെ വിദ്യാര്‍ഥി യുവജന വിഭാഗമായ എസ് കെ എസ്എസ് എഫ് സിൽവർ ജുബിലി ഗ്രാൻഡ് ഫിനാലെ, ലോകത്തിനു സമര്‍പ്പിച്ച "വിഖായ" സന്നദ്ധ സേവന നിര,
    മൂന്നു വർഷം കൊണ്ട് വളർന്നു വലുതായി. സേവന നിരതരായി നാട്ടിലെന്നപോലെ പുറം ലോകത്തും.

    ഇവിടെ സൗദിയിൽ, പ്രവാസ ജീവിതത്തിന്റെ നൂറുനൂറു പ്രയാസങ്ങൾക്കിടയിലും പടച്ച തമ്പുരാന്റെ പ്രീതി ഒന്ന് മാത്രം കാംക്ഷിച്ച് സേവന സന്നദ്ധരായി അറുനൂറിലധികം പ്രവർത്തകർ ....
    ലോക മുസ്ലിം സമൂഹത്തിനു തന്നെ, അതും വർഗ വർണ ഭേദമന്യേ പുണ്യ ഭൂമിയിൽ അല്ലാഹുവിന്റെ അതിഥികളായി വന്നു ചേർന്ന ഹാജിമാർക്ക് ഖിദ്മ ചെയ്യാൻ ലഭിച്ച സുവർണാവസരം ...
    തഖബ്ബലല്ലാഹ്.........
    SKIC സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മശാഇറുകളിൽ സേവന നിരതരായ "വിഖായ" പ്രവർത്തകർക്കും സംഘാടകർക്കും സർവ നന്മകളും നേരുന്നു. അഭിനന്ദനങ്ങൾ.....
    അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ...

    Usman edathil
    Jeddah

    ReplyDelete